നേന്ത്രപ്പഴം കഴിച്ചാല്‍ തടി കുറയുമോ?
തടി കുറയ്ക്കാന്‍ ചോറ് ഒഴിവാക്കി നേന്ത്രപ്പഴം കഴിക്കുന്നത് ശീലമാക്കിയവര്‍ നമുക്കിടയില്‍ ഉണ്ട്
Twitter
എന്നാല്‍ തടി കുറയുമെന്ന് കരുതി നേന്ത്രപ്പഴം കഴിച്ചിട്ട് ഒരു കാര്യവുമില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്
തടി കുറയ്ക്കുകയല്ല മറിച്ച് തടി കൂട്ടുകയാണ് നേന്ത്രപ്പഴം ചെയ്യുന്നത് !
Twitter
നേന്ത്രപ്പഴം അമിതമായി കഴിക്കുന്നത് തടി കൂടാന്‍ കാരണമാകുന്നു
Twitter
നേന്ത്രപ്പഴം ശരീരത്തിലേക്ക് എത്തുന്ന കലോറിയുടെ അളവ് വര്‍ധിപ്പിക്കുമെന്നാണ് പഠനം
Twitter
ഷുഗറും കാര്‍ബോ ഹൈഡ്രേറ്റും നേന്ത്രപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്
Twitter
മറ്റ് പഴങ്ങളേക്കാള്‍ അധികം കലോറിയാണ് നേന്ത്രപ്പഴത്തിലൂടെ നിങ്ങളുടെ ശരീരത്തിലേക്ക് എത്തുന്നത്
Twitter
ഒരു കപ്പ് ആപ്പിളില്‍ നിന്ന് ലഭിക്കുന്ന കലോറിയുടെ അളവ് വെറും 60 ആണ്
എന്നാല്‍ ഒരു കപ്പ് നേന്ത്രപ്പഴത്തില്‍ നിന്ന് ആഗിരണം ചെയ്യുന്ന കലോറിയുടെ അളവ് 135 ആണ്
Twitter
അതായത് ആപ്പിളിനേക്കാള്‍ ഇരട്ടി കലോറി നേന്ത്രപ്പഴത്തിലൂടെ ശരീരത്തില്‍ എത്തുന്നു
Twitter
lifestyle
പുരുഷന്‍മാര്‍ കൂടുതല്‍ വെള്ളം കുടിക്കണം
Follow Us on :-
പുരുഷന്‍മാര്‍ കൂടുതല്‍ വെള്ളം കുടിക്കണം