ചെവിക്കുള്ളില്‍ വിരല്‍ ഇടാറുണ്ടോ? ഒരിക്കലും ചെയ്യരുത്

നാം അശ്രദ്ധയോടെ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ പോലും അവസാനം വലിയ രീതിയില്‍ പ്രതികൂലമായി ബാധിക്കാറുണ്ട്. അങ്ങനെയൊന്നാണ് ചെവിക്കുള്ളില്‍ വിരല്‍ ഇടുന്നത്

Credit : Social Media

ചെവിയില്‍ ചൊറിച്ചിലോ അസ്വസ്ഥതയോ തോന്നുമ്പോള്‍ ഉടന്‍ വിരല്‍ ഇട്ടു നോക്കുന്നവരാണ് നാം

ചെവിക്കുള്ളില്‍ വിരല്‍ ഇടുമ്പോള്‍ അണുബാധയ്ക്ക് സാധ്യതയുണ്ട്

Credit : Social Media

നിങ്ങളുടെ വിരലുകളിലും നഖങ്ങളിലുമായുള്ള സൂക്ഷ്മാണുക്കള്‍ ഇതുവഴി ചെവിയിലേക്ക് കയറുന്നു

Credit : Social Media

ചെവിക്കുള്ളില്‍ വിരലിട്ട് ചൊറിയുമ്പോള്‍ മുറിവുണ്ടാകാന്‍ സാധ്യതയുണ്ട്

Credit : Social Media

ചെവി വളരെ മൃദുവായ ശരീരഭാഗമാണ്

Credit : Social Media

വിരല്‍ അകത്തു കയറ്റി ശക്തമായി ഇളക്കുമ്പോള്‍ അത് ചെവിക്കല്ലിനു ക്ഷതം സംഭവിക്കാന്‍ കാരണമാകുന്നു

Credit : Social Media

ചെവിക്കുള്ളിലെ തൊലി മൃദുവും കട്ടി കുറഞ്ഞതുമാണ്

Credit : Social Media

ചെവിയില്‍ വിട്ടുമാറാത്ത ചൊറിച്ചിലും അസ്വസ്ഥതകളും തോന്നിയാല്‍ ഇഎന്‍ടി സ്പെഷ്യലിസ്റ്റിനെ കാണിക്കണം

Credit : Social Media

ഡോക്ടറുടെ നിര്‍ദേശമില്ലാതെ ചെവി വൃത്തിയാക്കാനുള്ള മരുന്നുകള്‍ ഉപയോഗിക്കരുത്

Credit : Social Media

കുട്ടികള്‍ക്ക് മുലപ്പാല്‍ കൊടുത്ത ശേഷം ഇങ്ങനെ ചെയ്യാറുണ്ടോ?

Follow Us on :-