ലിപ്സ്റ്റിക് സ്ഥിരമാക്കിയാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് അറിയാമോ?

ലിപ്സ്റ്റിക് പതിവായി ഉപയോഗിക്കുന്നത് നല്ലതല്ല

Credit: Freepik

ഇതിൽ ആരോഗ്യത്തിന് ഹാനികരമായ കെമിക്കലുകൾ അടങ്ങിയിരിക്കുന്നു

Credit: Freepik

ലിപ്സ്റ്റിക്കിൽ ചേർക്കുന്ന മെർക്കുറി നല്ലതല്ല

കെമിക്കലുകൾ നേരിട്ട് വയറ്റിലെത്തും

പല രോഗങ്ങൾക്കും കാരണമാകും

പ്രത്യുത്പാദനത്തെ ബാധിച്ചേക്കാം

കാൻസർ സാധ്യത തള്ളിക്കളയാനാകില്ല

Credit: Freepik

വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കും

Credit: Freepik

അലർജി ഉണ്ടാകും

വിറ്റാമിന്‍ ഡി ശരീരത്തിന് ലഭിക്കാന്‍ ഈ പച്ചക്കറികള്‍

Follow Us on :-