രാത്രി വയറുനിറച്ച് ഭക്ഷണം കഴിച്ചാല്‍ പണി ഉറപ്പ് !

രാത്രി ഏഴ് മണിക്ക് ശേഷം ഭക്ഷണം കഴിക്കുന്നത് ശരീരത്തിന് ഗുണകരമല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്

Credit : Social Media

രാത്രി വൈകി ഭക്ഷണം കഴിക്കുമ്പോള്‍ അത് ശരീരത്തില്‍ പഞ്ചസാരയുടേയും ഇന്‍സുലിന്റേയും അളവ് വര്‍ധിപ്പിക്കും

Credit : Social Media

രാത്രി ശരീരം വിശ്രമിക്കേണ്ടതിനു പകരം പഞ്ചസാരയും ഇന്‍സുലിനും ശരീരത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കും

Credit : Social Media

രാത്രി ഏഴ് മണിക്ക് ശേഷം വയറുനിറച്ച് ചോറുണ്ണുന്നവരില്‍ പ്രമേഹത്തിനുള്ള സാധ്യത കൂടുന്നത് ഇതിനാലാണ്

Credit : Social Media

രാത്രി അമിതമായി ഭക്ഷണം കഴിച്ചാല്‍ അത് ശരീരഭാരം കൂടാന്‍ കാരണമാകും

Credit : Social Media

കൂടുതല്‍ കൊളസ്‌ട്രോള്‍ മെറ്റാബോളിസം പ്രശ്‌നം ഉണ്ടാക്കുന്നതും രാത്രി ഭക്ഷണമാണ്

Credit : Social Media

രാത്രി ഭക്ഷണം കഴിക്കുന്നവരില്‍ രക്തസമ്മര്‍ദം കൂടുന്നതായും പഠനങ്ങളില്‍ ഉണ്ട്

Credit : Social Media

രാത്രി അമിതമായി വിശപ്പ് തോന്നുകയാണെങ്കില്‍ ഫ്രൂട്ട്‌സ് മാത്രം കഴിക്കാവുന്നതാണ്

Credit : Social Media

പാവയ്ക്ക കേമന്‍ ആണ്; കഴിക്കാന്‍ മടി കാണിക്കരുത് !

Follow Us on :-