കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാം, ഇക്കാര്യങ്ങള്‍ ചെയ്യാം
കണ്ണിന്റെ ആരോഗ്യത്തിനായി ഇക്കാര്യങ്ങള്‍ നമുക്ക് എളുപ്പത്തില്‍ ചെയ്യാവുന്നതാണ്
Freepik
വിറ്റാമിന്‍ എ,സി,ഇ എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാം
Freepik
കണ്ണിന്റെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സ്‌ക്രീന്‍ ടൈം കുറയ്ക്കുക
Freepik
കൃത്യമായ ഇടവേളകളില്‍ ചെക്കപ്പുകള്‍ നടത്തുക
കണ്ണ് എപ്പോഴും ജലാംശമുള്ളതായി സൂക്ഷിക്കാം
Freepik
7-8 മണിക്കൂര്‍ ഉറക്കം കിട്ടുന്നുവെന്ന് ഉറപ്പാക്കുക
Freepik
പുകവലി ഒഴിവാക്കുന്നതും കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും
Freepik
lifestyle
വെറുതെയല്ല നിങ്ങളുടെ മുടി കൊഴിയുന്നത്, ഭക്ഷണവും വില്ലന്‍
Follow Us on :-
വെറുതെയല്ല നിങ്ങളുടെ മുടി കൊഴിയുന്നത്, ഭക്ഷണവും വില്ലന്‍