കൂർക്കം വലിച്ചാണോ കിടന്നുറങ്ങുന്നത്? വഴിയുണ്ട്!
സുഖകരമായ ഉറക്കത്തിന് പലപ്പോഴും തടസം നിൽക്കുന്നത് കൂർക്കംവലിയാണ്
Credit: Freepik
ശരീരം റിലാക്സ്ഡ് അല്ലെങ്കിൽ കൂർക്കംവലി ഉണ്ടാകും
കൂർക്കംവലി നിയന്ത്രിക്കാൻ ചില വഴികളുണ്ട്
കിടക്കുന്നതിന് മുൻപ് അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കുക
Credit: Freepik
എരിവുള്ളതും ജങ്ക് ഫുഡും രാത്രി കഴിക്കരുത്
ശരീരം ശ്രദ്ധിക്കുക, അമിതഭാരം ഒഴിവാക്കുക
കൂർക്കംവലിയുടെ മറ്റൊരു കാരണമാണ് മൂക്കിലുണ്ടാകുന്ന തടസങ്ങൾ
Credit: Freepik
ശ്വാസം കടന്ന് പോകുന്ന മൂക്കിലെ പാത എപ്പോഴും വ്യത്തിയായി സൂക്ഷിക്കുക
Credit: Freepik
രാത്രിയിൽ കിടന്നുറങ്ങുന്ന രീതിയും കൂർക്കംവലിക്ക് കാരണമാകാറുണ്ട്
ചെരിഞ്ഞ് കിടന്നാൽ കൂർക്കംവലി കുറയും
Credit: Freepik
lifestyle
ആര്‍ത്രൈറ്റീസ് ഉള്ളവര്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
Follow Us on :-
ആര്‍ത്രൈറ്റീസ് ഉള്ളവര്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍