ഇഡ്ഡലി കല്ല് പോലെ ഇരിക്കുന്നോ?
പ്രഭാതഭക്ഷണമായി ഇഡ്ഡലി കഴിക്കാന്‍ ഇഷ്ടമുള്ളവരാണ് നമ്മളില്‍ കൂടുതല്‍ പേരും
Credit: Freepik
എന്നാല്‍ വീട്ടില്‍ ഉണ്ടാക്കുന്ന ഇഡ്ഡലി കല്ലുപോലെ ഇരിക്കുന്നത് പലര്‍ക്കും ഇഷ്ടമല്ല
Credit: Freepik
ഇഡ്ഡലി പൂ പോലെ സോഫ്റ്റാകാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
ഇഡ്ഡലി മാവ് അരയ്ക്കുമ്പോള്‍ അല്‍പം ഐസ് വെള്ളം ചേര്‍ക്കുന്നത് നല്ലതാണ്
Credit: Freepik
ഇഡ്ഡലി മാവ് അരച്ചെടുത്ത ശേഷം അതില്‍ കുറച്ച് നല്ലെണ്ണ ചേര്‍ത്തു ഇളക്കിവയ്ക്കുക
Credit: Freepik
മാവ് അരയ്ക്കുമ്പോള്‍ അരിയും കുതിര്‍ത്ത ഉഴുന്നും വേറെ വേറെ അരച്ചെടുക്കുക
Credit: Freepik
അതിനുശേഷം അവ ഒരുമിച്ച് യോജിപ്പിക്കുന്നതാണ് നല്ലത്
Credit: Freepik
ഇഡ്ഡലി വെന്ത ശേഷം ഇഡ്ഡലിത്തട്ടില്‍ അല്‍പ്പം വെള്ളം തളിച്ച് മൂന്ന് മിനിറ്റ് കഴിഞ്ഞ് എടുക്കുക
Credit: Freepik
lifestyle
ടോയ്‌ലറ്റില്‍ പോകാനുള്ള നല്ല സമയം ഇതാണോ?
Follow Us on :-
ടോയ്‌ലറ്റില്‍ പോകാനുള്ള നല്ല സമയം ഇതാണോ?