വേനല്‍ക്കാല രോഗങ്ങള്‍, എന്തെല്ലാം ശ്രദ്ധിക്കണം

ചൂട് കനക്കുന്നതോടെ പല രോഗങ്ങളും പടരാനും സാധ്യതയേറെയാണ്

Pixabay/ webdunia

ഇവ വരാതെ നോക്കാന്‍ നമുക്ക് എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കാമെന്ന് നോക്കാം

Pixabay/ webdunia

എപ്പോഴും തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കാം

ഐസ് ശുദ്ധജലത്തില്‍ നിര്‍മിച്ചതാകണം, അല്ലെങ്കില്‍ ഉദരസംബന്ധമായ പ്രശ്‌നങ്ങളുണ്ടാകാം

Pixabay/ webdunia

ചൂട് കൂടുതലായതിനാല്‍ ഭക്ഷണങ്ങള്‍ പെട്ടെന്ന് കേടുവരും

Pixabay/ webdunia

ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്ക് വെള്ളം കുടിക്കാം

വെള്ളവും ഭക്ഷണവും എപ്പോഴും മൂടിവെയ്ക്കണം

Pixabay/ webdunia

വീടും പരിസരവും വൃത്തിയാക്കിവെയ്ക്കാം, അല്ലെങ്കില്‍ ഡെങ്കി അടക്കമുള്ള രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയേറെ

പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിക്കുന്നത് ഒഴിവാക്കാന്‍..!

Follow Us on :-