ക്രമം തെറ്റിയ ആര്‍ത്തവം: ഈ ഭക്ഷണങ്ങള്‍ കഴിക്കാം

സ്ത്രീകൾ ആർത്തവ സമയത്ത് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്, ക്രമം തെറ്റിയ ആർത്തവചക്രം ഉണ്ടാവാതിരിക്കാൻ ഈ ഭക്ഷണങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്താം

Webdunia

മഞ്ഞള്‍ : ആന്റിഓക്‌സിഡന്റുകളുടെ സാന്നിധ്യം, ഒരു ടീസ്പൂണ്‍ മഞ്ഞള്‍ പൊടി പാലിനൊപ്പം കഴിക്കുന്നത് നല്ലത്

ബീറ്റ്‌റൂട്ട്:കാല്‍സ്യം,അയണ്‍,ഫോളിക് ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു. ആര്‍ത്തവസമയത്തെ വാട്ടര്‍ റിട്ടെന്‍ഷന്‍, ബ്ലോട്ടിംഗ് പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നു

Webdunia

കറുവപ്പട്ട : കാല്‍സ്യം,അയണ്‍,ഫോളിക് ആസിഡ് എന്നിവയാല്‍ സമ്പന്നം

Webdunia

വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങള്‍

Webdunia

പൈനാപ്പിളിലെ എന്‍സൈം ക്രമരഹിതമായ ആര്‍ത്തവത്തിന് പരിഹാരമാണ്

Webdunia

ഇടയ്ക്കിടെ മലവിസര്‍ജനം; മലാശയ കാന്‍സറിനെ കുറിച്ച് അറിഞ്ഞിരിക്കാം

Follow Us on :-