വൃക്കകളുടെ ആരോഗ്യം, ഈ ഭക്ഷണങ്ങൾ ശീലമാക്കാം
ആരോഗ്യകരമായ ഭക്ഷണക്രമം വൃക്കകള്‍ക്ക് സംഭവിക്കാവുന്ന അപകട സാധ്യത കുറയ്ക്കുന്നു
pixabay
അതിനാല്‍ ഭക്ഷണശീലങ്ങളിലെ ചില മാറ്റങ്ങള്‍ വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്
pixabay
ഫോസ്ഫറസും പൊട്ടാസ്യവും കൂടുതലുള്ള ഭക്ഷണങ്ങള്‍ പരിമിതപ്പെടുത്താം
pixabay
വിറ്റാമിന്‍ സി,ഫോളിക് ആസിഡ് എന്നിവയുള്ള ഭക്ഷണങ്ങള്‍ കഴിക്കാം
pixabay
ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ബെറി പഴങ്ങള്‍ വൃക്കകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു
ധാരാളം ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാം
pixabay
ചെറുപയര്‍,ബീന്‍സ് തുടങ്ങിയ പയര്‍ വര്‍ഗ്ഗങ്ങള്‍ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്താം
pixabay
ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണമുള്ള വെളുത്തുള്ളി വൃക്കരോഗ സാധ്യത കുറയ്ക്കുന്നു
lifestyle
അൽഷിമേഴ്സ് തടയാൻ ജീവിതശൈലിയിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
Follow Us on :-
അൽഷിമേഴ്സ് തടയാൻ ജീവിതശൈലിയിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം