വേനലിലും ചര്‍മ്മം തിളങ്ങണോ? ഇവ കഴിക്കു

വേനലിലും ചര്‍മ്മത്തിന്റെ ആരോഗ്യം നോക്കുന്നവര്‍ക്ക് ഇവ കഴിക്കാം

Freepik

ബെറിപഴങ്ങളിലെ ആന്റി ഓക്‌സിഡന്റുകള്‍

Freepik

തക്കാളിയിലെ ലൈക്കോപീന്‍ അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്നും സംരക്ഷിക്കുന്നു

Freepik

അവക്കാഡോയിലെ വിറ്റാമിന്‍ എ ചര്‍മ്മം മാര്‍ദ്ദവമാക്കുന്നു

വെള്ളരിക്ക ചര്‍മ്മം ഹൈഡ്രേറ്റഡായിരിക്കാന്‍ സഹായിക്കുന്നു

Freepik

ചിയാ സീഡ്‌സിലെ ഒമേഗ 3 ഫാറ്റി ആസിഡ് വീക്കം തടയുന്നു

Freepik

ചീരയിലെ വിറ്റാമിന്‍ എ, സി എന്നിവ കൊളാജന്‍ നിര്‍മാണത്തെ സഹായിക്കുന്നു

Freepik

തണ്ണീര്‍മത്തന്‍ ചര്‍മ്മം ഹൈഡ്രേറ്റഡാക്കി വെയ്ക്കുന്നു

Freepik

അടുക്കളയില്‍ കുനിയന്‍ ശല്യമുണ്ടോ?

Follow Us on :-