വിവാഹിതരല്ലാത്ത സ്ത്രീകൾക്കും ഗർഭഛിദ്രത്തിന് അവകാശം: സുപ്രധാന വിധി
സ്ത്രീയുടെ ശരീരത്തിന്മേലുള്ള തീരുമാനമെടുക്കാനുള്ള അവകാശം സ്ത്രീയ്ക്ക് മാത്രം
അവിവാഹിതരായ സ്ത്രീകൾക്കും ഗർഭഛിദ്രത്തിന് അവകാശം നൽകി സുപ്രീം കോടതി
24 ആഴ്ച വരെയുള്ള കാലത്തേക്കാണ് ഗർഭഛിദ്രം നടത്താനാവുക
സമ്മതമില്ലാതെ ഭർത്താവ് നടത്തുന്ന ലൈംഗികബന്ധവും ബലാത്സംഗമെന്ന് കോടതി
ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിൻ്റേതാണ് വിധി
ഇതോടെ ഗർഭഛിദ്രം സ്വന്തം നിലയ്ക്ക് സ്ത്രീകൾക്ക് തീരുമാനിക്കാം
ഇതിൽ ഭർത്താവ് അടക്കം ആർക്കും ഇടപെടാൻ അവകാശമില്ല
lifestyle
ലൈംഗിക ബന്ധത്തിനിടെ കോണ്ടം പൊട്ടുമോ?
Follow Us on :-
ലൈംഗിക ബന്ധത്തിനിടെ കോണ്ടം പൊട്ടുമോ?