ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സ്ത്രീകൾ ശ്രദ്ധിക്കുക
സ്തനങ്ങളിലെ ക്യാന്‍സര്‍ കോശങ്ങള്‍ പെരുകി ട്യൂമറുകളായി മാറുമ്പോഴാണ് സ്തനാര്‍ബുദം ഉണ്ടാകുന്നത്
Credit : Pixabay
സ്തനത്തിന്റെ വലുപ്പത്തിലോ ആകൃതിയിലോ രൂപത്തിലോ ഉണ്ടാകുന്ന മാറ്റം ശ്രദ്ധിക്കുക
Credit : Pixabay
ഒരു കടലയുടെ വലുപ്പത്തില്‍ ചെറിയ മുഴ പ്രത്യക്ഷപ്പെടുന്നത് സ്തനാര്‍ബുദത്തിന്റെ ലക്ഷണമാണ്
Credit : Pixabay
സ്തനത്തിലോ സമീപത്തോ കക്ഷത്തോ ഉള്ള കട്ടിയുള്ള മുഴ
Credit : Pixabay
സ്തനത്തിലോ മുലക്കണ്ണിലോ ഉള്ള ചര്‍മ്മത്തിന്റെ രൂപത്തിലോ ഭാവത്തിലോ ഉള്ള മാറ്റം
Credit : Pixabay
സ്തനങ്ങളുടെ ഭാഗങ്ങളിലെ ചര്‍മ്മം ചുളിവുകളുള്ളതോ, വീര്‍ത്തതോ ആയി കാണപ്പെടാം
Credit : Pixabay
മുലക്കണ്ണില്‍ നിന്ന് രക്തം പുരണ്ട ഡിസ്ചാര്‍ജ്
മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടുക
Credit : Pixabay
lifestyle
നാരങ്ങ നല്ലതാണെന്നോ ?, പറയാന്‍ കാരണങ്ങളുണ്ട്
Follow Us on :-
നാരങ്ങ നല്ലതാണെന്നോ ?, പറയാന്‍ കാരണങ്ങളുണ്ട്