പേപ്പര്‍ കപ്പില്‍ ചായ കുടിക്കാറുണ്ടോ?

പേപ്പര്‍ കപ്പില്‍ ചായയും കാപ്പിയും കുടിക്കുന്നത് ഇപ്പോള്‍ പതിവാണ്

Credit: Freepik

എന്നാല്‍ പേപ്പര്‍ ഗ്ലാസിലുള്ള ചായ/കാപ്പി കുടി ആരോഗ്യത്തിനു അത്ര നല്ലതല്ല

പേപ്പര്‍ കപ്പുകള്‍ നിര്‍മിക്കാന്‍ പല തരത്തിലുള്ള രാസവസ്തുക്കളും പ്ലാസ്റ്റിക്കുകളും ഉപയോഗിക്കുന്നുണ്ടത്രേ !

Credit: Freepik

പേപ്പര്‍ മാത്രം ഉപയോഗിച്ചാല്‍ പാനീയങ്ങള്‍ പിടിച്ചുനിര്‍ത്താന്‍ ബുദ്ധിമുട്ടാണെന്ന് അറിയാമല്ലോ !

Credit: Freepik

വാട്ടര്‍ പ്രൂഫിങ്ങിനായി ഇത്തരം പേപ്പര്‍ കപ്പുകളില്‍ മൈക്രോ പ്ലാസ്റ്റിക് ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

Credit: Freepik

സ്ഥിരമായി മൈക്രോ പ്ലാസ്റ്റിക് അടങ്ങിയ കപ്പുകളില്‍ ചായ കുടിക്കുന്നത് ശരീരത്തിനു ദോഷം ചെയ്യും

Credit: Freepik

ചൂടുള്ള ചായയ്ക്കും കാപ്പിക്കും ഒപ്പം മൈക്രോ പ്ലാസ്റ്റിക് ഘടകങ്ങള്‍ പുറത്തുവരാന്‍ സാധ്യതയുണ്ട്

Credit: Freepik

പ്ലാസ്റ്റിക് കപ്പുകള്‍ക്കും ഗ്ലാസുകള്‍ക്കും വ്യത്യസ്തമായ ഒരു ഗന്ധം തോന്നുന്നത് ഇതിലെ മറ്റു ഘടകങ്ങളുടെ സാന്നിധ്യം കാരണമാണ്

Credit: Freepik

അതുകൊണ്ട് സ്ഥിരമായി പേപ്പര്‍ കപ്പുകളില്‍ ചായ കുടിക്കുന്ന ശീലമുണ്ടെങ്കില്‍ ഒഴിവാക്കുക

Credit: Freepik

കൂടുതൽ കാലം ജീവിക്കണോ? ചോക്ലേറ്റ് കഴിച്ചാൽ മതി!

Follow Us on :-