മുട്ടോളം മുടിക്ക് ഇക്കാര്യങ്ങൾ ചെയ്‌താൽ മതി

ആരോഗ്യമുള്ള മുടി ഉണ്ടാകാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം

Credit: Freepik

മുടി ഒരിക്കലും ചൂടാക്കരുത്

അയേണിംഗ് പോലുള്ള വഴികള്‍ മുടി വരണ്ടുപോകാൻ കാരണമാകും

Credit: Freepik

ചൂട് വെള്ളം കൊണ്ട് തലമുടി കഴുകരുത്

നനഞ്ഞ മുടി കെട്ടി വെയ്ക്കരുത്, പൊട്ടിപ്പോകും

നനഞ്ഞ മുടി ചീപ്പ് കൊണ്ട് ചീകരുത്

നനഞ്ഞ മുടി ചീകിയാൽ ഫംഗല്‍ ഇന്‍ഫെക്ഷനുകള്‍ വരും

ആവശ്യത്തിന് ഉറങ്ങണം, സ്‌ട്രെസ് ഉണ്ടെങ്കിലും മുടി നശിക്കും

Credit: Freepik

വെളുത്തതും വൃത്തിയുള്ളതുമായ പല്ലുകള്‍ക്കായി എന്തെല്ലാം ചെയ്യാം

Follow Us on :-