ഗർഭിണികൾ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഇതൊക്കെ

ചില ഭക്ഷണങ്ങൾ ഗർഭിണികൾ ഒഴിവാക്കുന്നതാണ് നല്ലത്

Credit: Freepik

മെര്‍ക്കുറിയുടെ അംശം കൂടുതലുളള മത്സ്യം കഴിക്കരുത്

നന്നായി വേവാത്ത മുട്ട കഴിക്കരുത്

ഗര്‍ഭകാലത്ത് കഫീന്‍, ചായ എന്നിവ ഒഴിവാക്കുക

അമിതമായി ഗര്‍ഭകാലത്ത് മദ്യപിക്കുന്നത് കുഞ്ഞിന് ദോഷം ചെയ്യും

Credit: Freepik

പിസ, സാന്‍ഡ്‌വിച്ച് തുടങ്ങിയ ഭക്ഷണങ്ങൾ അത്ര നല്ലതല്ല

Credit: Freepik

പഴങ്ങളും പച്ചക്കറികളും നന്നായി കഴുകാതെ കഴിക്കരുത്

Credit: Freepik

വേവിക്കാത്ത ആഹാര സാധനങ്ങൾ ഒഴിവാക്കുക

Credit: Freepik

ഹൈ ഹീൽസ് ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രശ്നങ്ങൾ...

Follow Us on :-