പ്രമേഹ രോഗികള്‍ രാവിലെ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണം
പ്രേമഹ രോഗികള്‍ ഒരു കാരണവശാലും ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കരുത്
Credit: Freepik
എന്നാല്‍ ബ്രേക്ക്ഫാസ്റ്റിനൊപ്പം പ്രേമഹ രോഗികള്‍ കഴിക്കാന്‍ പാടില്ലാത്ത ചില സാധനങ്ങളുണ്ട്
Credit: Freepik
ഡോണറ്റ്‌സ്, മഫിന്‍സ്, പാസ്റ്ററീസ്, കേക്ക്‌സ് എന്നിവ പ്രമേഹ രോഗികള്‍ രാവിലെ കഴിക്കരുത്
Credit: Freepik
അരി, ഗോതമ്പ് എന്നിവ കൊണ്ടുള്ള പ്രഭാത ഭക്ഷണം വളരെ മിതമായി മാത്രം കഴിക്കുക
Credit: Freepik
ഫ്രൈഡ് പൊട്ടാറ്റോസ് (ഉരുളക്കിഴങ്ങ്) രാവിലെ കഴിക്കരുത്
ക്രീം, ബട്ടര്‍ എന്നിവയും പ്രഭാത ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കുക
Credit: Freepik
വൈറ്റ് ബ്രഡ്, പാസ്ത എന്നിവ പ്രമേഹ രോഗികള്‍ ബ്രേക്ക്ഫാസ്റ്റില്‍ നിന്ന് ഒഴിവാക്കുക
Credit: Freepik
സോഡ, ജ്യൂസ്, ഫ്‌ളേവര്‍ഡ് കോഫി എന്നിവ ബ്രേക്ക്ഫാസ്റ്റിനൊപ്പം കഴിക്കരുത്
Credit: Freepik
ബട്ടര്‍, ചീസ്, ഫുള്‍-ഫാറ്റ് യോഗര്‍ട്ട് എന്നിവയും ഒഴിവാക്കണം
lifestyle
ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പറ്റിയ സമയം എപ്പോഴാണ്?
Follow Us on :-
ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പറ്റിയ സമയം എപ്പോഴാണ്?