ഇവര്‍ അച്ചാര്‍ കഴിക്കുന്നത് കുറയ്ക്കണം

ചോറിനും കഞ്ഞിക്കും ഒപ്പം അച്ചാര്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നാം

Credit : Webdunia Malayalam

എന്നാല്‍ ചില ജീവിതശൈലി രോഗങ്ങള്‍ ഉള്ളവര്‍ അച്ചാര്‍ അമിതമായി കഴിക്കരുത്

Credit : Webdunia Malayalam

അള്‍സര്‍, വയറെരിച്ചില്‍ എന്നിവ ഉള്ളവര്‍ അച്ചാര്‍ ഒഴിവാക്കണം

അസിഡിറ്റി ബുദ്ധിമുട്ടുള്ളവരും അച്ചാര്‍ നിയന്ത്രിക്കുക

Credit : Webdunia Malayalam

രക്ത സമ്മര്‍ദ്ദം കൂടുതല്‍ ഉള്ളവര്‍ അച്ചാര്‍ അമിതമായി കഴിക്കരുത്

Credit : Webdunia Malayalam

കിഡ്‌നി സംബന്ധമായ അസുഖങ്ങള്‍ ഉള്ളവരും അച്ചാര്‍ ഒഴിവാക്കുക

Credit : Webdunia Malayalam

ധാരാളം എണ്ണ ഉപയോഗിക്കുന്നതിനാല്‍ കൊളസ്‌ട്രോള്‍ ഉള്ളവര്‍ അച്ചാര്‍ ഒഴിവാക്കുക

Credit : Webdunia Malayalam

അച്ചാര്‍ കഴിച്ചാല്‍ ചിലര്‍ക്ക് നെഞ്ചെരിച്ചല്‍ അനുഭവപ്പെടും

Credit : Webdunia Malayalam

ബിരിയാണിയിലെ കലോറി ഉരുക്കി കളയാന്‍ ചെയ്യേണ്ടത്?

Follow Us on :-