കുഞ്ഞുങ്ങള്‍ക്ക് ഡയപ്പര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കാം

ശരിയല്ലാത്ത ഡയപ്പറുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ കുഞ്ഞുങ്ങളില്‍ റാഷസ് പോലെ പല പ്രശ്‌നങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്

Freepik

ഗുണനിലവാരമുള്ള ബ്രാന്‍ഡ് ഉപയോഗിക്കുക

അലര്‍ജി തോന്നിയാല്‍ അത്തരത്തിലുള്ള ഡയപ്പറുകള്‍ ഒഴിവാക്കാം

Freepik

ഡയപ്പര്‍ ധരിച്ചാലും വായുസഞ്ചാരം വേണം, ഇത് ഉറപ്പാക്കുക

Freepik

ഡയപ്പര്‍ ധരിക്കും മുന്‍പ് ദേഹത്ത് നനവില്ലെന്ന് ഉറപ്പാക്കുക

Freepik

ഡയപ്പര്‍ അഞ്ചുമണിക്കൂറിനകം മാറ്റണം

Freepik

ഡയപ്പര്‍ റാഷസിന് ഡയപ്പര്‍ റാഷ് ക്രീം ഉപയോഗിക്കാം

Freepik

രാവിലെ രണ്ട് അല്ലി വെളുത്തുള്ളി കഴിച്ചാൽ, ആരോഗ്യഗുണങ്ങൾ

Follow Us on :-