പൊള്ളലിന് പേസ്റ്റ് തേയ്ക്കുന്നത് നല്ലതോ ചീത്തയോ?
പൊള്ളലേറ്റാൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ
Credit: Freepik
പൊള്ളിയതിന് മുകളില്‍ ഐസ് വെയ്ക്കരുത്
പൊള്ളലേറ്റ ഭാഗത്ത് പേസ്റ്റ് തേയ്ക്കുന്നത് നല്ലതല്ല
തേന്‍, കാപ്പിപ്പൊടി എന്നിവ പുരട്ടുന്നതും ഉത്തമമല്ല
തേൻ, പേസ്റ്റ് എന്നിവ പുരട്ടിയാൽ പൊള്ളിയ ഭാഗത്ത് അണുബാധയുണ്ടാകാൻ സാധ്യതയുണ്ട്
Credit: Freepik
പേസ്റ്റ് തേച്ചാൽ പഴുപ്പുണ്ടാകാനും സാധ്യതയുണ്ട്
കുമിളകൾ ഒരു കാരണവശാലും പൊട്ടിക്കരുത്
Credit: Freepik
ആവിയും ചൂടുവെള്ളവും പൊള്ളല്‍ തീവ്രത കൂട്ടും
Credit: Freepik
lifestyle
ഈ ശീലങ്ങള്‍ ഹൃദയാഘാത സാധ്യത ഉയര്‍ത്തും
Follow Us on :-
ഈ ശീലങ്ങള്‍ ഹൃദയാഘാത സാധ്യത ഉയര്‍ത്തും