ട്രോളി ബാഗ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
യാത്രാ പ്ലാൻ അനുസരിച്ചാണ് ട്രോളി ബാഗുകൾ തിരഞ്ഞെടുക്കേണ്ടത്
Credit: Freepik, Pixabay
നിങ്ങളുടെ യാത്രാ പ്ലാൻ അനുസരിച്ച് വേണം ട്രോളി ബാഗ് തിരഞ്ഞെടുക്കാൻ
Credit: Freepik, Pixabay
വാങ്ങേണ്ട ബാഗിൻ്റെ വലിപ്പം യാത്രയുടെ ദൈർഘ്യവും സ്വഭാവവും അനുസരിച്ചായിരിക്കും
Credit: Freepik, Pixabay
ചെറിയ യാത്രകൾക്ക് ചെറിയ ബാക്ക്പാക്ക്/ഹാൻഡ്ബാഗ് മതിയാകും
വലിയ യാത്രയ്ക്ക് വലിയ ലഗേജോ ഡഫൽ ബാഗുകളോ ആവശ്യമായി വന്നേക്കാം
Credit: Freepik, Pixabay
ബാഗിൻ്റെ വലുപ്പം നിങ്ങളുടെ പാക്കിംഗ് ആവശ്യകതകൾക്ക് അനുസരിച്ച് ആയിരിക്കണം
Credit: Freepik, Pixabay
ആവശ്യവസ്തുക്കൾ വെയ്ക്കാനുള്ള അറകൾ ഉണ്ടെന്ന് ഉറപ്പാക്കുക
Credit: Freepik, Pixabay
ചെറിയ ചക്രമുള്ളവ തിരഞ്ഞെടുക്കുന്നതാകും ഉത്തമം
Credit: Freepik, Pixabay
നല്ല ക്വളിറ്റി ഉള്ള ഐറ്റം വാങ്ങിയാൽ ദീർഘകാലം നിൽക്കും
Credit: Freepik, Pixabay
ഓരോ അറകൾക്കും ലോക്കുകൾ ഉണ്ടെന്ന് ഉറപ്പ് വരുത്തുക
Credit: Freepik, Pixabay
lifestyle
അപ്പോ പപ്പടം വറുക്കാന്‍ കുക്കര്‍ മതിയോ?
Follow Us on :-
അപ്പോ പപ്പടം വറുക്കാന്‍ കുക്കര്‍ മതിയോ?