മൂത്രമൊഴിച്ച ശേഷം ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ചെയ്യണം

കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുകയും മൂത്രമൊഴിക്കുകയും ചെയ്യേണ്ടത് ആരോഗ്യത്തിനു അത്യാവശ്യമാണ്

Twitter

മൂത്രമൊഴിക്കുമ്പോഴും അതിനു ശേഷവും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം

Twitter

ഒരു കാരണവശാലും മൂത്രം പിടിച്ചുവയ്ക്കരുത്. മൂത്രശങ്ക തോന്നിയാല്‍ ഉടന്‍ മൂത്രമൊഴിക്കുക

Twitter

മൂത്രമൊഴിച്ചു കഴിഞ്ഞാല്‍ സ്വകാര്യ ഭാഗങ്ങള്‍ നിര്‍ബന്ധമായും വൃത്തിയാക്കണം

Twitter

സ്വകാര്യ ഭാഗങ്ങള്‍ വെള്ളം കൊണ്ട് കഴുകുകയും ടിഷ്യു പേപ്പര്‍ ഉപയോഗിച്ച് പൂര്‍ണമായി തുടയ്ക്കുകയും ചെയ്യണം

Twitter

മൂത്രമൊഴിച്ച ശേഷം സ്വകാര്യ ഭാഗം വൃത്തിയാക്കിയില്ലെങ്കില്‍ അടിവസ്ത്രത്തിലൂടെ ബാക്ടീരിയ വളരാന്‍ കാരണമാകും

Twitter

മൂത്രമൊഴിച്ച ശേഷം സ്ത്രീകള്‍ പ്രധാനമായും കഴുകേണ്ടത് ജനനേന്ദ്രിയത്തിന്റെ പുറംഭാഗമാണ്

Twitter

ഇവിടങ്ങളില്‍ മൂത്രത്തിന്റെ അവശിഷ്ടം പറ്റിപ്പിടിച്ചിരിക്കാന്‍ സാധ്യത കൂടുതലാണ്

Twitter

മൂത്രമൊഴിച്ച ശേഷം പുരുഷന്‍മാര്‍ തങ്ങളുടെ ജനനേന്ദ്രിയം കുടയുകയും മൂത്രത്തിന്റെ അംശം ഇല്ലെന്ന് ഉറപ്പാക്കുകയും വേണം

Twitter

ദിവസത്തില്‍ ഒരിക്കല്‍ ചൂടുവെള്ളം ഉപയോഗിച്ച് സ്വകാര്യ ഭാഗങ്ങള്‍ വൃത്തിയാക്കണം

Twitter

പുരുഷന്‍മാരെ ആകര്‍ഷിക്കാനാണോ കാലില്‍ ചരട് കെട്ടുന്നത്?

Follow Us on :-