സാരി ഉടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സാരി ഉടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പരുപാടി എളുപ്പം കഴിയും
Credit: Freepik
ആദ്യം ചെരുപ്പ് ഇടണം, എന്നിട്ടാകാം സാരി ഉടുക്കാൻ തുടങ്ങേണ്ടത്
ചെറിയ ഹീൽ ഉള്ള ചെരുപ്പ് ആണെങ്കിൽ ശരീരത്തിന് നല്ല ഷെയ്പ്പ് കിട്ടും
Credit: Freepik
ഷേയ്പ്പുള്ള അണ്ടര്‍ സ്‌കേര്‍ട് ഉപയോഗിക്കുക
സാരി ഉടുക്കുമ്പോള്‍ വലിയ ഞൊറികള്‍ ഒഴിവാക്കുക
ചെറിയ ഞൊറികൾ എടുത്ത് പിൻ ഉപയോഗിച്ച് നന്നായി ടക്ക് ഇൻ ചെയ്യുക
Credit: Freepik
ഷിഫോണ്‍, ജോര്‍ജെറ്റ് തുടങ്ങിയ സാരികൾ ഉടുത്താൽ നല്ല ഷേയ്പ് ഉണ്ടാകും
Credit: Freepik
ജ്യൂട്ട്, ലിനന്‍ കോട്ടന്‍ സാരിയും അങ്ങനെ തന്നെ
വണ്ണം ഉള്ളവർ അഴിച്ചിടുന്നതാകും ഭംഗി
Credit: Freepik
lifestyle
മിക്‌സി ജാറില്‍ പുഴുവോ?
Follow Us on :-
മിക്‌സി ജാറില്‍ പുഴുവോ?