മുടി കളർ ചെയ്യാൻ പ്ലാൻ ഉണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക

മുടി കളർ ചെയ്യാൻ പോകുന്നതിന് മുന്നേ ആരോഗ്യവിദഗ്ധരെ കാണുന്നത് നല്ലതാണ്

Credit : Pixabay

ലൈറ്റ് ആയിട്ടുള്ള കളർ ചെയ്‌താൽ ദീർഘകാലം നിൽക്കും

നിങ്ങളുടെ ചർമ്മത്തിന് യോജിച്ച കളർ തിരഞ്ഞെടുക്കുക

മുടി കളർ ചെയ്യുന്നതിന് മുൻപ് നന്നായി വെള്ളം കുടിക്കുക

Credit : Pixabay

കളർ ചെയ്യുന്നതിന് മുമ്പ് ഷാംപൂ ചെയ്യുന്നത് ഒഴിവാക്കുക

Credit : Pixabay

അലർജി ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തുക

ഗർഭാവസ്ഥയിൽ ഹെയർ ഡൈ ഉപയോഗിക്കാതിരിക്കുക

നിങ്ങളുടെ മുടി ഇടയ്ക്കിടെ ഡൈ ചെയ്യാൻ ശ്രമിക്കുക

എന്തിനും ഡോക്ടറുടെ നിർദേശം സ്വീകരിക്കുക

സ്റ്റൈലൻ ടാറ്റൂ ഭാവിയിൽ വില്ലനാകുമോ?

Follow Us on :-