പുരുഷന്മാരേക്കാൾ തൈറോയ്ഡ് ബാധിക്കുക സ്ത്രീകളെ

തൈറോക്സിൻ, ട്രൈയോഡോ തൈറോനിൻ എന്നീ ഹോർമോണുകളെ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്

Freepik

ഈ ഹോർമോണുകൾ ശരീരത്തിലെ വിവിധ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു

Freepik

അതിനാൽ തൈറോയ്ഡ് ഗ്രന്ഥിയുടെ അസന്തുലനം പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു

Freepik

തൈറോയ്ഡ് ഉത്പാദിപ്പിക്കുന്ന ഹോർമോണുകളുടെ ഏറ്റകുറച്ചിലുകളാണ് പ്രശ്നമുണ്ടാക്കുന്നത്

Freepik

ഇന്ത്യൻ ജനസംഖ്യയുടെ 11 ശതമാനത്തെയും ഹൈപ്പോതൈറോയ്ഡിസം ബാധിക്കുന്നതായി ലാൻസെറ്റ് പഠനം പറയുന്നു

Freepik

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് തൈറോയിഡ് പ്രശ്നങ്ങൾ അധികം വരാൻ സാധ്യത

Freepik

ആർത്തവവിരാമത്തിലും ഗർഭസമയത്തും സ്ത്രീകളിൽ ഹോർമോൺ മാറ്റമുണ്ടാകുന്നത് കാരണമാണിത്.

Freepik

കാൻസറിനെ വരെ തുരത്താൻ കിവിയ്ക്ക് കഴിയും

Follow Us on :-