കഴുത്തിലെ കറുപ്പ് നീക്കണോ? ചില ടിപ്‌സുകള്‍
കഴുത്തിനു ചുറ്റും കറുപ്പ് നിറം ഉള്ളവരാണോ? പരിഹാരമുണ്ട്
Credit: Freepik
ഓട്‌സ് പൊടിച്ച് തക്കാളി നീരില്‍ ചാലിച്ച് കഴുത്തില്‍ പുരട്ടുന്നത് നല്ലതാണ്
ധാരാളം ആന്റി ഓക്‌സിഡന്റ്‌സ് അടങ്ങിയ ഓറഞ്ചിന്റെ തൊലിയും ചര്‍മത്തിനു ഗുണം ചെയ്യും
Credit: Freepik
ഓറഞ്ച് തൊലി ഉണക്കി പൊടിച്ച് പാലിലോ ഓറഞ്ച് നീരിലോ ചേര്‍ത്ത് പുരട്ടാം
Credit: Freepik
ചെറുനാരങ്ങയുടെ നീര് അല്‍പ്പം റോസ് വാട്ടര്‍ കൂടി ചേര്‍ത്ത് കഴുത്തില്‍ പുരട്ടി നോക്കാം
Credit: Freepik
അലോവേരയുടെ ഉള്ളിലെ ജെല്‍ കഴുത്തില്‍ പുരട്ടുന്നതും നല്ലതാണ്
Credit: Freepik
ഉരുളക്കിഴങ്ങ് പേസ്റ്റ് രൂപത്തിലാക്കി ചെറുനാരങ്ങാ നീര് ചേര്‍ത്ത് കഴുത്തില്‍ പുരട്ടിയിടാം
Credit: Freepik
കാപ്പിക്കുരു പൊടിച്ച് വെള്ളത്തില്‍ ചാലിച്ച് കഴുത്തില്‍ പുരട്ടുക
Credit: Freepik
തൈര് കഴുത്തില്‍ പുരട്ടിയിടുന്നതും നല്ലതാണ്
Credit: Freepik
lifestyle
പേപ്പര്‍ കപ്പില്‍ ചായ കുടിക്കുന്നത് ദോഷം ചെയ്യും!
Follow Us on :-
പേപ്പര്‍ കപ്പില്‍ ചായ കുടിക്കുന്നത് ദോഷം ചെയ്യും!