ആര്‍ത്തവവേദനയില്‍ നിന്നും ആശ്വാസം നേടാന്‍ ഇക്കാര്യങ്ങള്‍
ആര്‍ത്തവസമയത്ത് വേദനയടക്കം വലിയ ബുദ്ധിമുട്ടാണ് സ്ത്രീകള്‍ നേരിടുന്നത്
Pixabay/ webdunia
ചൂടുവെള്ളത്തിലുള്ള കുളി പേശികളെ റിലാക്‌സാക്കുന്നു
Pixabay/ webdunia
അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാം, കൂടുതല്‍ വായുസഞ്ചാരം ഇത് മൂലമുണ്ടാകുന്നു
Pixabay/ webdunia
ചിക്കന്‍, ഫിഷ് എന്നിങ്ങനെയുള്ള വൈറ്റ് മീറ്റ് ഭക്ഷണത്തിന്റെ ഭാഗമാക്കാം
ശരീരം ജലാംശമുള്ളതായി നിലനിര്‍ത്താം, ഓറഞ്ച്,ക്രാന്‍ബെറി മുതലായ ജ്യൂസുകള്‍ കുടിക്കുന്നത് നന്ന്
ചെറിയ വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നത് രക്തയോട്ടം മെച്ചപ്പെടുത്തുന്നു, എന്‍ഡോര്‍ഫിനുകള്‍ ഉത്പാദിപ്പിക്കുന്നു
Pixabay/ webdunia
ഉപ്പ് കുറയ്ക്കുന്നത് ആര്‍ത്തവസമയത്ത് അസ്വസ്ഥത കുറയ്ക്കും
Pixabay/ webdunia
lifestyle
മഞ്ഞപ്പിത്തരോഗികള്‍ക്ക് കഴിക്കാന്‍ ഈ ഭക്ഷണങ്ങള്‍
Follow Us on :-
മഞ്ഞപ്പിത്തരോഗികള്‍ക്ക് കഴിക്കാന്‍ ഈ ഭക്ഷണങ്ങള്‍