അലക്കും തോറും ഡ്രെസിന്റെ നിറം മങ്ങുന്നുണ്ടോ? പരിഹാരമുണ്ട്
ചില വസ്ത്രങ്ങൾ വാങ്ങുന്നത് അതിന്റെ നിറത്തോടുള്ള ആകർഷണം കൊണ്ടാകാം
Credit: Freepik
നല്ല നിറമുള്ള വസ്ത്രങ്ങൾ കഴുകാൻ പ്രത്യേക രീതിയുണ്ട്
എല്ലാ വസ്ത്രങ്ങളും ഒരുമിച്ച് ഇടരുത്
കളർ ഇളകാൻ സാധ്യതയുള്ളത് വാഷിങ് മെഷീനിൽ ഇടരുത്
ഇരുണ്ട നിറമുള്ള വസ്ത്രങ്ങൾ കഴിവതും കൈകൊണ്ട് കഴുക
കഴിവതും നല്ല തണുത്ത വെള്ളം ഉപയോഗിക്കുക
ചൂടുവെള്ളം ഇരുണ്ട നിറം വേഗത്തിൽ മങ്ങാൻ കാരണമാകും
Credit: Freepik
ഇളം വെയിൽ ലഭിക്കുന്നിടത്ത് മാത്രം തുണി ഉണക്കാൻ ഇടുക
Credit: Freepik
വസ്ത്രം എപ്പോഴും തിരിച്ച് വേണം ഉണങ്ങാൻ ഇടേണ്ടത്
Credit: Freepik
ഇരുണ്ട നിറമുള്ള വസ്ത്രങ്ങൾ വല്ലപ്പോഴും മാത്രം കഴുകുക
lifestyle
നിങ്ങളുടെ നാവില്‍ വെള്ളനിറം ഉണ്ടോ?
Follow Us on :-
നിങ്ങളുടെ നാവില്‍ വെള്ളനിറം ഉണ്ടോ?