ഫ്രിഡ്ജ് വേണമെന്നില്ല, മല്ലിയില കേടാകാതെ സൂക്ഷിക്കാം
ഫ്രിഡ്ജില്ലാതെയും മല്ലിയില സൂക്ഷിക്കാം, പൊടിക്കൈകള്‍ അറിയാം
Freepik
മല്ലിയില ഈര്‍പ്പമില്ലാതെ വേണം സൂക്ഷിക്കാന്‍
Freepik
വെള്ളത്തില്‍ കഴുകിയെടുത്ത ശേഷം ഉണക്കി ഉപയോഗിക്കാം
വായു കടക്കാത്ത പാത്രത്തില്‍ അടച്ചാല്‍ ദിവസങ്ങളോളം ഉപയോഗിക്കാം
മണ്‍കലങ്ങളില്‍ മല്ലിയില കേടാവാതെ ഇരിക്കും
Freepik
അധികം വെളിച്ചമില്ലാത്ത തണുപ്പുള്ള സ്ഥലങ്ങളില്‍ വേണം സൂക്ഷിക്കാന്‍
Freepik
lifestyle
ഡാർക്ക് ചോക്ലേറ്റ് ഹെൽത്തിയോ?
Follow Us on :-
ഡാർക്ക് ചോക്ലേറ്റ് ഹെൽത്തിയോ?