കിഡ്‌നി സ്റ്റോണ്‍ തടയാന്‍ എന്ത് ചെയ്യാം
മൂത്രത്തില്‍ ക്രിസ്റ്റലുകള്‍ അടിഞ്ഞുകൂടിയാണ് സ്റ്റോണായി മാറുന്നത്
Freepik, Freepik AI Generated
ധാരാളം വെള്ളം കുടിക്കുക എന്നതാണ് ഇതിനായി ആദ്യം ചെയ്യേണ്ടത്
Freepik, Freepik AI Generated
ഉപ്പിന്റെ അമിതമായ ഉപയോഗം കിഡ്‌നി സ്റ്റോണ്‍ സാധ്യത കൂട്ടും
Freepik, Freepik AI Generated
പഞ്ചസാരയുടെ അമിതമായ ഉപയോഗം ഒഴിവാക്കുക
Freepik, Freepik AI Generated
കൃത്രിമ ശീതളപാനീയങ്ങള്‍, കോഫി എന്നിവ ഡയറ്റില്‍ നിന്നും ഒഴിവാക്കാം
Freepik, Freepik AI Generated
സിട്രിക് ആസിഡ് അടങ്ങിയ പഴങ്ങള്‍ കാത്സ്യം അടിയുന്നത് തടയുന്നു
Freepik, Freepik AI Generated
ഭക്ഷണത്തില്‍ ആരോഗ്യകരമായ തോതില്‍ മഗ്‌നീഷ്യം ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.
Freepik, Freepik AI Generated
ശരീരഭാരം കുറയ്ക്കുന്നതും കിഡ്‌നി സ്റ്റോണ്‍ പ്രതിരോധിക്കാന്‍ നല്ലതാണ്
Freepik, Freepik AI Generated
പതിവായുള്ള വ്യായാമവും കിഡിനി സ്റ്റോണിനെ പ്രതിരോധിക്കും
lifestyle
ഒഴിഞ്ഞ വയറ്റില്‍ ഉറങ്ങുന്നതിന്റെ ആരോഗ്യ ഗുണങ്ങള്‍
Follow Us on :-
ഒഴിഞ്ഞ വയറ്റില്‍ ഉറങ്ങുന്നതിന്റെ ആരോഗ്യ ഗുണങ്ങള്‍