പച്ചക്കറികൾ കേടാകാതിരിക്കാൻ ചെയ്യേണ്ടത്

ഫ്രിഡ്ജിൽ വെച്ച പച്ചക്കറികൾ കേടാകാതിരിക്കാൻ ചില ടിപ്സ്

Credit: Freepik

പഴങ്ങളും പച്ചക്കറികളും ഒന്നിച്ചു വെയ്ക്കരുത്

പല പഴങ്ങളും എഥിലിൻ എന്ന വാതകം ഉത്പാദിപ്പിക്കുന്നു

എഥിലിൻ എന്ന വാതകം പച്ചക്കറികൾ വേഗം പഴുക്കുന്നതിന് കാരണമാകുന്നു

Credit: Freepik

പച്ചക്കറികൾ വായു കടക്കുന്ന വിധത്തിൽ വേണം സൂക്ഷിക്കാൻ

Credit: Freepik

സവാള വായുസഞ്ചാരം നടക്കുന്ന വിധത്തിൽ മുറിയുടെ ഊഷ്മാവിൽ വയ്ക്കണം

Credit: Freepik

സവാളയും ഉരുളക്കിഴങ്ങും ഒരുമിച്ച് വെയ്ക്കരുത്

ചീര കട്ടിയുള്ള പത്രക്കടലാസിൽ പൊതിഞ്ഞു വെയ്ക്കുക

വെളുത്തുള്ളി വായുസഞ്ചാരം നടക്കുന്ന വിധത്തിൽ സൂക്ഷിക്കണം

Credit: Freepik

പച്ചമുളക് തണ്ട് ഒടിച്ച് കളഞ്ഞിട്ട് വേണം ഫ്രിഡ്ജിൽ വെയ്ക്കാൻ

Credit: Freepik

കറിവേപ്പില കേട് കൂടാതെ എങ്ങനെ സൂക്ഷിച്ച് വെക്കാം

Follow Us on :-