യൂറിക് ആസിഡ് കുറയ്ക്കാൻ ചെയ്യേണ്ടത്...
എന്തും അമിതമായാൽ ആരോഗ്യത്തിന് ഹാനികരമാണ്
Credit: Freepik
പ്യൂരിൻ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക
വൈറ്റമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക
ദിവസവും നെല്ലിക്ക ജ്യൂസ് കുടിക്കുക
കാപ്പി കുടിച്ചാൽ യൂറിക് ആസിഡ് കുറയും
മധുരം കൂടുതലുള്ള കാപ്പി നല്ലതല്ല
നന്നായി വെള്ളം കുടിക്കുക
Credit: Freepik
lifestyle
അലക്കുന്ന സോപ്പ് കൈ കൊണ്ട് തൊടരുത്
Follow Us on :-
അലക്കുന്ന സോപ്പ് കൈ കൊണ്ട് തൊടരുത്