പേസ്റ്റ് കുറേ എടുക്കരുതേ..!

പല്ലുകള്‍ വൃത്തിയാക്കാന്‍ ടൂത്ത് പേസ്റ്റ് നല്ലതാണ്, എന്നാല്‍ അത് ഉപയോഗിക്കുന്നതില്‍ അല്‍പ്പം ശ്രദ്ധ വേണം

Credit: Freepik

പല ടൂത്ത് പേസ്റ്റുകളിലും മണ്ണിലും പാറകളിലും സ്വാഭാവികമായി കാണപ്പെടുന്ന ധാതുവായ ഫ്‌ളൂറൈഡ് അടങ്ങിയിട്ടുണ്ട്

Credit: Freepik

ഒരു പരിധി വരെ ഈ ഫ്‌ളൂറൈഡുകളാണ് പല്ല് വൃത്തിയാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത്

Credit: Freepik

എന്നാല്‍ ഫ്‌ളൂറൈഡ് അധികമായാല്‍ പല്ലുകള്‍ക്ക് ദോഷം ചെയ്യും

അതായത് പല്ല് തേയ്ക്കാന്‍ അമിതമായി ടൂത്ത് പേസ്റ്റ് ഉപയോഗിക്കരുത്

Credit: Freepik

ബ്രഷ് നിറയെ ടൂത്ത് പേസ്റ്റ് എടുക്കുന്ന ശീലമുണ്ടെങ്കില്‍ അത് വേഗം നിര്‍ത്തുക

Credit: Freepik

മാത്രമല്ല ടൂത്ത് പേസ്റ്റ് അധിക നേരം വായില്‍ പിടിച്ചുവയ്ക്കരുത്

Credit: Freepik

ഇടയ്ക്കിടെ ടൂത്ത് പേസ്റ്റ് മാറി ഉപയോഗിക്കുന്നതും നല്ലതാണ്

Credit: Freepik

ജെല്‍ രൂപത്തിലുള്ള ടൂത്ത് പേസ്റ്റുകളേക്കാള്‍ പല്ലുകളുടെ ആരോഗ്യത്തിനു നല്ലത് ക്രീം രൂപത്തിലുള്ള ടൂത്ത് പേസ്റ്റാണ്

Credit: Freepik

ജെല്‍ രൂപത്തിലുള്ള പേസ്റ്റ് പല്ലുകള്‍ക്ക് കൂടുതല്‍ ഉരവ് സംഭവിക്കാന്‍ കാരണമാകുന്നു

Credit: Freepik

ഇങ്ങനെ ചെയ്യുന്നത് പെണ്ണുങ്ങള്‍ക്ക് ഇഷ്ടമല്ല

Follow Us on :-