മൂന്ന് നേരവും ചോറുണ്ണുന്നത് ആരോഗ്യത്തിനു നല്ലതാണോ?

ദിവസത്തില്‍ മൂന്ന് നേരവും ചോറുണ്ണുന്ന ശീലം നിങ്ങള്‍ക്കുണ്ടോ?

Social Media

ഉണ്ടെങ്കില്‍ അത് മാറ്റിയെടുക്കുക

അമിതമായ ചോറ് തീറ്റ ആരോഗ്യത്തിനു ദോഷം ചെയ്യും

അമിതമായി ചോറ് കഴിക്കുന്നത് പ്രമേഹത്തിലേക്ക് വഴിയൊരുക്കും

അമിത വണ്ണത്തിനും കാരണമാകുന്നു

Social Media

ശരീരത്തില്‍ കൊഴുപ്പ് വര്‍ധിക്കുന്നു

Social Media

പ്രമേഹം, ഹൃദ്രോഗങ്ങള്‍, സ്ട്രോക്ക് എന്നിവയ്ക്കും കാരണമാവുകയും ചെയ്യുന്നു

Social Media

ചോറ് അമിതമായാല്‍ മെറ്റാബോളിക് സിന്‍ഡ്രോമിനുള്ള റിസ്‌ക് സാധ്യത കൂടുതലാണ്

Social Media

ലൈംഗിക ബന്ധത്തിനു ഏറ്റവും ഉചിതമായ സമയം ഇതാണ്, ഗുണങ്ങള്‍ ചില്ലറയല്ല

Follow Us on :-