ഇമ്യൂണിറ്റി കൂട്ടാന്‍ മികച്ച 7 ആഹാരങ്ങള്‍

രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാന്‍ ദിവസേന ഈ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തൂ.

Freepik

ബ്രോകോളി

വിറ്റാമിന്‍ A, C, E എന്നിവയാല്‍ സമ്പന്നം. പ്രകൃതിദത്തമായ രോഗപ്രതിരോധമാര്‍ഗം

സിട്രസ് ഫലങ്ങള്‍

ഓറഞ്ച്, നാരങ്ങ, എന്നിവയില്‍ വിറ്റാമിന്‍ C ധാരാളം. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

വെളുത്തുള്ളി

അലിസിന്‍ എന്ന സംയുക്തം വൈറസുകള്‍ക്കെതിരായ പോരാട്ടത്തെ സഹായിക്കുന്നു.

Freepik

ബദാം

വിറ്റാമിന്‍ E-യുടെ മികച്ച ഉറവിടം, ഇമ്യൂണ്‍ സിസ്റ്റത്തിന് അനിവാര്യം

ഗ്രീന്‍ ടീ

ആന്റിഓക്സിഡന്റുകള്‍ നിറഞ്ഞത്, കോശങ്ങള്‍ സംരക്ഷിക്കുകയും ഇമ്യൂണിറ്റി മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ സാല്‍മണ്‍, അയല, മത്തി പോലുള്ള മത്സ്യങ്ങള്‍

വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ഈ തെറ്റുകള്‍ ഒഴിവാക്കു

Follow Us on :-