മൂത്രത്തിന്റെ നിറം ഇളംമഞ്ഞ ആയിരിക്കണം
നിങ്ങള്‍ കൃത്യമായ അളവില്‍ വെള്ളം കുടിക്കുന്നുണ്ടോ?
Credit: Freepik
അതറിയാന്‍ മൂത്രത്തിന്റെ നിറം നോക്കിയാല്‍ മതി
ദാഹത്തിനനുസരിച്ച് വെള്ളം കുടിക്കുകയാണ് ചെയ്യേണ്ടത്
Credit: Freepik
ശരീരത്തിനു ആവശ്യമുള്ള വെള്ളം ദാഹം വഴി നിങ്ങളെ തോന്നിപ്പിക്കും
Credit: Freepik
പച്ചവെള്ളം പോലെ മൂത്രം പോകുന്നെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ അമിതമായി വെള്ളം കുടിക്കുന്നു എന്നാണ്
Credit: Freepik
കടും മഞ്ഞ നിറത്തിലുള്ള മൂത്രം ശരീരത്തിനു ആവശ്യമുള്ള വെള്ളം നിങ്ങള്‍ കുടിക്കാത്തതിന്റെ സൂചനയാണ്
Credit: Freepik
ഇളം മഞ്ഞ നിറത്തിലാണ് മൂത്രം പോകേണ്ടത്
Credit: Freepik
അങ്ങനെയെങ്കില്‍ ശരീരത്തിനു ആവശ്യമായ വെള്ളം നിങ്ങള്‍ കുടിക്കുന്നുണ്ടെന്നാണ് അര്‍ത്ഥം
Credit: Freepik
വെള്ളം കുടി കൂടുതലോ കുറവോ എന്നറിയാന്‍ ഇനി മുതല്‍ മൂത്രത്തിന്റെ നിറം നോക്കാന്‍ മറക്കരുത്
lifestyle
ഇഞ്ചി ചായയുടെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് അറിയാമോ?
Follow Us on :-
ഇഞ്ചി ചായയുടെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് അറിയാമോ?