വണ്ണം കുറയും, നെല്ലിക്ക ഇങ്ങനെ കഴിച്ചുനോക്കു

പ്രതിരോധശേഷിക്കായി കഴിക്കുന്ന നെല്ലിക്ക വണ്ണം കുറയാനും നല്ലതാണ്

pixabay

ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായതിനാല്‍ ശരീരത്തിലെ അമിതമായ കൊഴുപ്പ് കുറയ്ക്കുന്നു

pixabay

നെല്ലിക്കയിലെ നാരുകള്‍ ദഹനത്തിന് നല്ലതാണ്

pixabay

അനാരോഗ്യമായ ഭക്ഷണം കഴിക്കാനുള്ള താത്പര്യം നെല്ലിക്ക കുറയ്ക്കുന്നു

pixabay

ശരീരഭാരം കുറയ്ക്കാന്‍ രാത്രി ഉറങ്ങും മുന്‍പ് നെല്ലിക്ക ജ്യൂസായി കുടിക്കാം

സാലഡുകളില്‍ ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്

pixabay

പുതിനയില, മല്ലിയില എന്നിവയ്‌ക്കൊപ്പം ചമ്മന്തിയായും ഉപയോഗിക്കാം

ഈ ഭക്ഷണങ്ങളുടെ കൂടെ ഒരിക്കലും ചെമ്മീൻ കഴിക്കരുത്

Follow Us on :-