ടോയ്‌ലറ്റില്‍ കയറുമ്പോള്‍ ചെരിപ്പ് ധരിക്കാറുണ്ടോ?

വീടുകളില്‍ ഏറ്റവും വൃത്തിയോടെ കാത്തുസൂക്ഷിക്കേണ്ട സ്ഥലമാണ് ടോയ്‌ലറ്റുകള്‍. കാരണം വൃത്തിയില്ലാത്ത ടോയ്‌ലറ്റുകള്‍ ഒരുപാട് അസുഖങ്ങള്‍ക്ക് കാരണമാകുന്നു

Twitter

ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോള്‍ പാദരക്ഷകള്‍ ധരിക്കേണ്ടത് അത്യാവശ്യമാണ്

Twitter

ശുചിത്വത്തിന്റെ ഭാഗമാണ് ടോയ്‌ലറ്റ് പാദരക്ഷകള്‍

ടോയ്‌ലറ്റിലേക്ക് കയറുന്ന ഭാഗത്താണ് പാദരക്ഷകള്‍ എപ്പോഴും സൂക്ഷിക്കേണ്ടത്

Twitter

ടോയ്‌ലറ്റില്‍ ധരിച്ച ചെരുപ്പ് പിന്നീട് വീടിനുള്ളില്‍ ഒരിടത്തേക്കും ധരിക്കരുത്

Twitter

ടോയ്‌ലറ്റ് ചെരുപ്പുകള്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും വൃത്തിയാക്കിയിരിക്കണം

Twitter

നഗ്ന പാദങ്ങളില്‍ ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോള്‍ ടോയ്‌ലറ്റിലെ അണുക്കള്‍ പിന്നീട് വീടിനുള്ളിലേക്ക് എത്താന്‍ കാരണമാകുന്നു

Twitter

ഈ അണുക്കള്‍ തറയില്‍ പറ്റി പിടിച്ചിരിക്കുകയും പിന്നീട് കുട്ടികള്‍ അടക്കമുള്ളവരില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും

Twitter

ടോയ്‌ലറ്റില്‍ ചെരിപ്പ് ധരിക്കുന്ന അണുബാധ കുറയ്ക്കാന്‍ സഹായിക്കും

എല്ലാ ടോയ്‌ലറ്റുകളിലും വ്യത്യസ്തമായ ചപ്പലുകള്‍ സൂക്ഷിച്ചിരിക്കണം. ടോയ്‌ലറ്റില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ചെരിപ്പുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്

Twitter

ഓണം ആഘോഷിച്ച് അഹാനയും കുടുംബവും

Follow Us on :-