ശരിയായ രീതിയിൽ ആവി പിടിച്ചില്ലെങ്കിൽ ഗുണത്തേക്കാളേറെ ദോഷം
ജലദോഷവും കഫക്കെട്ടും വരുമ്പോൾ ആവി പിടിക്കുന്നത് സാധാരണമാണ്
Pixabay
ആവി പിടിക്കുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്
Pixabay
അഞ്ച് മിനിറ്റിൽ കൂടുതൽ ആവി പിടിക്കരുത്
ആവി കണ്ണിൽ ഏൽക്കാതെ നോക്കണം
നനഞ്ഞ തുണി കൊണ്ട് കണ്ണ് മറയ്ക്കുന്നത് നല്ലത്
Pixabay
ബാമുകൾ ഉപയോഗിക്കരുത്
യൂക്കാലി തൈലമോ തുളസിയോ ഉപയോഗിക്കാം
വേപ്പറേസറിൽ കഠിനജലം ഉപയോഗിക്കരുത്
Pixabay
lifestyle
ഉറങ്ങുന്നതിനു മുന്‍പ് സോക്‌സ് ധരിക്കാന്‍ മറക്കരുത്
Follow Us on :-
ഉറങ്ങുന്നതിനു മുന്‍പ് സോക്‌സ് ധരിക്കാന്‍ മറക്കരുത്