പച്ചക്കറി ഇത്രയും കനം കുറച്ച് അരിയണോ

പച്ചക്കറി കൂടുതല്‍ ഭംഗിയുള്ളതാക്കാന്‍ നന്നായി കനം കുറച്ച് അരിയുന്ന പ്രവണത നമുക്കിടയില്‍ ഉണ്ട്

Freepik

കനം കുറച്ച് അരിയുമ്പോള്‍ പച്ചക്കറിയുടെ പോഷകങ്ങള്‍ നഷ്ടമാകാന്‍ കാരണമാകും

Freepik

നന്നായി കനം കുറച്ച് അരിയുമ്പോള്‍ പച്ചക്കറികളുടെ സ്വാഭാവികത നഷ്ടപ്പെടുന്നു

Freepik

കനം കുറച്ച് അരിയുമ്പോള്‍ പച്ചക്കറികളിലെ ഈര്‍പ്പവും സ്വാഭാവിക നിറവും നഷ്ടമാകുന്നു

Freepik

എല്ലാ പച്ചക്കറികളുടെയും തൊലി കളയണമെന്നോ അരിയണമെന്നോ ഇല്ല

Freepik

തക്കാളി, വെള്ളരി, ഉരുളക്കിഴങ്ങ്, വഴുതനങ്ങ എന്നിവയുടെ തൊലിയും ഭക്ഷ്യയോഗ്യമാണ്

Freepik

അരിഞ്ഞ പച്ചക്കറി കൂടുതല്‍ സമയം പുറത്ത് വയ്ക്കുമ്പോള്‍ അതിലെ പോഷകങ്ങള്‍ നഷ്ടമാകും

Freepik

വളരെ ചെറുതായി അരിഞ്ഞാല്‍ പച്ചക്കറി വേവാന്‍ കൂടുതല്‍ സമയം ആവശ്യമായി വരും

Freepik

ഭക്ഷണം കഴിക്കുമ്പോള്‍ സംസാരിക്കരുത്

Follow Us on :-