വിറ്റാമിന്‍ കുറഞ്ഞാല്‍ കാന്‍സര്‍ സാധ്യത കൂടുമോ?
കുട്ടികള്‍ മുതല്‍ പ്രായമായവരില്‍ വരെ മരണത്തിന് കാരണമാകുന്ന ഒന്നാണ് കാന്‍സര്‍
Pixabay/ webdunia
കാന്‍സര്‍ സാധ്യതയെ ചില വിറ്റാമിനുകള്‍ സ്വാധീനിക്കുന്നു
Pixabay/ webdunia
വിറ്റാമിന്‍ ഡിയുടെ അഭാവം അണ്ഡാശയം, സ്തനം,വന്‍കുടല്‍ എന്നിവയിലെ അര്‍ബുദവമയി ബന്ധപ്പെട്ടരിക്കുന്നു
സൂര്യരശ്മികള്‍,ധാന്യങ്ങള്‍,മത്സ്യം എന്നിവയെല്ലാമാണ് വിറ്റാമിന്‍ ഡി ലഭിക്കാനായി ആവശ്യമുള്ളത്
Pixabay/ webdunia
കാന്‍സര്‍ സ്ഥിരീകരിക്കുന്നവരില്‍ വിറ്റാമിന്‍ സിയുടെ കുറവ് വലിയ തോതില്‍ കാണുന്നു
Pixabay/ webdunia
വിറ്റാമിന്‍ സി കുറഞ്ഞാല്‍ രോഗപ്രതിരോധശേഷിയെ അത് ബാധിക്കുന്നു
Pixabay/ webdunia
വിറ്റാമിന്‍ എ സ്തനം, ശ്വാസകോശം,ത്വക്ക്,കരള്‍ അര്‍ബുദങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു
Pixabay/ webdunia
വിറ്റാമിന്‍ എ കാന്‍സര്‍ കുറയ്ക്കുന്ന ആന്റി ഓക്‌സിഡന്റായി പ്രവര്‍ത്തിക്കുന്നു
മധുരക്കിഴങ്ങ്, ചീര,ക്യാരറ്റ് എന്നിവയില്‍ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിരിക്കുന്നു
Pixabay/ webdunia
lifestyle
ഭക്ഷണം, പുകവലി, ടെന്‍ഷന്‍; യുവാക്കളിലും ഹാര്‍ട്ട് അറ്റാക്ക്
Follow Us on :-
ഭക്ഷണം, പുകവലി, ടെന്‍ഷന്‍; യുവാക്കളിലും ഹാര്‍ട്ട് അറ്റാക്ക്