തണ്ണിമത്തന്റെ വെളുത്ത ഭാഗം കളയരുത്!
നമ്മൾ കളയുന്ന ആ വെളുത്ത ഭാഗത്ത് ഏറെ ഗുണങ്ങളുണ്ട്
Credit: Freepik, Pixabay
ഈ വെളുത്ത ഭാഗത്ത് സിട്രുലിന്‍ എന്ന അവശ്യ പോഷണം അടങ്ങിയിട്ടുണ്ട്
സിട്രുലിനെ ശരീരം അര്‍ജിനൈന്‍ എന്ന അമിനോ ആസിഡായി പരിവര്‍ത്തിപ്പിക്കും
Credit: Freepik, Pixabay
ഇത് ശരീരത്തിലെ രക്തപ്രവാഹം മെച്ചപ്പെടുത്തും
പേശികൾ വളരാനും അര്‍ജിനൈന്‍ സഹായിക്കും
Credit: Freepik, Pixabay
വെളുത്ത ഭാഗത്ത് വൈറ്റമിന്‍ എ, സി, പൊട്ടാസിയം എന്നിവയും അടങ്ങിയിട്ടുണ്ട്
Credit: Freepik, Pixabay
ഇതിലെ ഫൈബർ രക്തത്തിലെ പഞ്ചസാര, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കും
lifestyle
ആർത്തവ കാലത്തെ വേദനയ്ക്ക് പരിഹാരം ഈ ഭക്ഷണങ്ങൾ
Follow Us on :-
ആർത്തവ കാലത്തെ വേദനയ്ക്ക് പരിഹാരം ഈ ഭക്ഷണങ്ങൾ