തണ്ണിമത്തനും തൈരും ഉണ്ടോ? കിടിലന്‍ സ്മൂത്തി റെഡി
ഈ ചൂടുകാലത്ത് ദാഹം മാറ്റാന്‍ ബെസ്റ്റാണ് തണ്ണിമത്തന്‍-തൈര് സ്മൂത്തി
Credit: Freepik
വെറും പത്ത് മിനിറ്റ് മതി ഈ സ്മൂത്തി ഉണ്ടാക്കാന്‍
ആവശ്യമുള്ളവ: രണ്ട് കപ്പ് തണ്ണിമത്തന്‍, അര കപ്പ് തൈര് (ലോ ഫാറ്റ്), അര കഷണം പഴം, പുതിന ഇല
Credit: Freepik
നുറുക്കിയ തണ്ണിമത്തന്‍ കുരു കളഞ്ഞ ശേഷം മിക്‌സര്‍ ജാറില്‍ ഇടുക
Credit: Freepik
അതിലേക്ക് തൈരും പഴവും പുതിന ഇലയും ചേര്‍ക്കാം
Credit: Freepik
പുതിന ഇല നാലോ അഞ്ചോ എണ്ണം മതി
എല്ലാം ചേര്‍ത്ത് നന്നായി മിക്‌സറില്‍ അടിച്ചെടുക്കുക
Credit: Freepik
കൃത്രിമ മധുരം ചേര്‍ക്കാതെ വേണം ഇവ മിക്‌സറില്‍ അടിച്ചെടുക്കാന്‍
Credit: Freepik
കലോറി കുറഞ്ഞ ഡ്രിങ്ക്‌സ് ആയതിനാല്‍ ഇത് ശരീരത്തിനും നല്ലതാണ്
Credit: Freepik
lifestyle
അത്താഴത്തിന് ശേഷം ദിവസവും ഒരോ ഏലയ്ക്ക, ഗുണങ്ങള്‍ അറിയാം
Follow Us on :-
അത്താഴത്തിന് ശേഷം ദിവസവും ഒരോ ഏലയ്ക്ക, ഗുണങ്ങള്‍ അറിയാം