നട്ടെല്ലിന്റെ ആരോഗ്യം, നിങ്ങള്‍ അറിയേണ്ടത്
നമ്മുടെ എല്ലാ ശാരീരിക പ്രവര്‍ത്തികള്‍ക്കും സപ്പോര്‍ട്ടായി നില്‍ക്കുന്നത് നട്ടെല്ലാണ്
Freepik
അതിനാല്‍ തന്നെ നമ്മുടെ ജീവിതശൈലി നട്ടെല്ലിന്റെ ആരോഗ്യത്തെ നേരിട്ട് ബാധിക്കും
Freepik
ഇത് നടുവേദനയടക്കമുള്ള പല പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും
Freepik
കൃത്യമായ തൂക്കവും പോസ്റ്ററുകളും നടുവേദന കുറയ്ക്കാന്‍ സഹായിക്കുന്നു
Freepik
നടുവേദനയുണ്ടെങ്കില്‍ അധികസമയം വിശ്രമം എടുക്കുന്നത് റിക്കവറി വൈകിപ്പിക്കും, ചെറിയ ചലനങ്ങളും വ്യായാമങ്ങളും ഗുണം ചെയ്യും
Freepik
ജീവിതശൈലിയില്‍ മാറ്റം വരുത്തുന്നത് നടുവേദന മാറ്റാന്‍ സഹായിക്കും
Freepik
ഒരിക്കല്‍ നടുവേദന വന്നാല്‍ അത് സ്ഥിരമായി ഉണ്ടാകുമെന്നത് തെറ്റായ ധാരണയാണ്
Freepik
കൃത്യമായ കരുതല്‍ ഉണ്ടെങ്കില്‍ നടുവേദന മാറ്റാവുന്നതാണ്
ആവശ്യമെങ്കില്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനം തേടാന്‍ മടിക്കരുത്
Freepik
lifestyle
സ്വകാര്യഭാഗത്തെ രോമം ഷേവ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്...
Follow Us on :-
സ്വകാര്യഭാഗത്തെ രോമം ഷേവ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്...