സോക്‌സ് ധരിച്ചിട്ട് ഉറങ്ങിയാല്‍ മതി
ഉറങ്ങുന്നതിനു മുന്‍പ് കാലില്‍ സോക്‌സ് ധരിക്കുന്നത് നല്ല ശീലമാണ്
Credit: Freepik
അമിതമായ തണുപ്പിനെ പ്രതിരോധിക്കാന്‍ ഇതിലൂടെ സാധിക്കും
സോക്‌സ് ധരിച്ചു കിടന്നുറങ്ങുമ്പോള്‍ അത് നിങ്ങളുടെ ശരീരതാപനിലയെ ബാലന്‍സ് ചെയ്യാന്‍ സഹായിക്കുന്നു
Credit: Freepik
തണുപ്പ് കാലത്ത് കാല്‍പാദം വിണ്ടുകീറുന്നത് ഒഴിവാക്കാനും ഇതിലൂടെ സാധിക്കും
Credit: Freepik
കോട്ടണ്‍ സോക്‌സ് ധരിച്ച് കിടന്നുറങ്ങുന്നതാണ് ഏറ്റവും നല്ലത്
Credit: Freepik
ആമവാതം ഉള്ളവര്‍ നിര്‍ബന്ധമായും കാലുകളില്‍ സോക്‌സ് ധരിച്ചുവേണം കിടന്നുറങ്ങാന്‍
Credit: Freepik
വരണ്ട ചര്‍മ്മമുള്ളവരും തണുപ്പ് കാലത്ത് സോക്‌സ് ധരിക്കണം
Credit: Freepik
കാലുകളിലേക്കുള്ള രക്തചംക്രമണം കൃത്യമായി നിലനിര്‍ത്താനും ഇതിലൂടെ സാധിക്കുന്നു
Credit: Freepik
lifestyle
ഓട്‌സിന്റെ രുചി ഇഷ്ടമില്ലാത്തവര്‍ക്ക് ഇങ്ങനെ പരീക്ഷിക്കാം
Follow Us on :-
ഓട്‌സിന്റെ രുചി ഇഷ്ടമില്ലാത്തവര്‍ക്ക് ഇങ്ങനെ പരീക്ഷിക്കാം