പ്രമേഹ രോഗികൾക്ക് കഴിക്കാൻ പറ്റുന്ന പഴങ്ങൾ ഏതൊക്കെയാണ്?
പഴങ്ങൾ പോഷകങ്ങളുടെ കലവറയാണ്
Credit: Freepik
പ്രമേഹ രോഗികൾക്ക് എല്ലാ പഴങ്ങളും കഴിക്കാൻ സാധിക്കില്ല
രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിലാക്കുന്നതിനായി അളവ് കുറച്ച് പഴങ്ങൾ കഴിക്കുക
Credit: Freepik
ആഴ്ചയിൽ ഒന്നോ രണ്ടോ ആപ്പിൾ
ഒരു ചെറിയ പാത്രത്തിൽ ബ്ലാക്ക്‌ബെറി അല്ലെങ്കിൽ റാസ്ബെറി
3/4 കപ്പ് ബ്ലൂബെറി
സ്ട്രോബെറിയും കഴിക്കാവുന്നതാണ്
ഒരു തണ്ണിമത്തന്റെ കാൽ ഭാഗം
Credit: Freepik
1/8 കപ്പ് ഉണക്കമുന്തിരി
Credit: Freepik
lifestyle
ജാപ്പനീസ് സുന്ദരികളെ പോലെ തിളങ്ങാൻ ചെയ്യേണ്ടത്
Follow Us on :-
ജാപ്പനീസ് സുന്ദരികളെ പോലെ തിളങ്ങാൻ ചെയ്യേണ്ടത്