ചെമ്പരത്തി ആള് ചില്ലറക്കാരനല്ല; ഗുണങ്ങളറിയാം
നിരവധി ഗുണങ്ങളുള്ള പുഷ്പമാണ് ചെമ്പരത്തി
Credit: Freepik
ചെമ്പരത്തിയുടെ ഉപയോഗിക്കുന്നത് തലയിലെ താരൻ അകറ്റും
ആന്തോസയാനിൻ എന്ന ആന്റി-ഓക്സിഡന്റ് ചെമ്പരത്തിയിൽ അടങ്ങിയിരിക്കുന്നു
ഇത് രോഗപ്രതിരോധ ശേഷി കൂട്ടുന്നു
വിട്ടുമാറാത്ത പല രോഗങ്ങളെയും ചെറുക്കാൻ ആന്തോസയാനിൻ സഹായിക്കുന്നു
Credit: Freepik
കോശങ്ങളിലുണ്ടാകുന്ന നാശത്തെ ചെറുക്കാൻ ഇത് സഹായിക്കും
ഇതിൽ അടങ്ങിയ വിറ്റാമിൻ ഡി ചർമസംരക്ഷണത്തിന് ഗുണകരമാണ്
ഇത് ശരീരത്തിലെ കൊളാജൻ ഉത്പാദനം മെച്ചപ്പെടുത്താൻ സഹായിക്കും
Credit: Freepik
ഇവ ചർമത്തിന്റെ വീക്കം കുറയ്ക്കാനും സഹായിക്കും
Credit: Freepik
തേനിൽ ചാലിച്ച് ചെമ്പരത്തി പൂവ് കഴിക്കുന്നത് ശരീര സൗന്ദര്യത്തിന് നല്ലതാണ്
Credit: Freepik
lifestyle
അഞ്ച് മാസത്തെ പരിശ്രമം, വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് നീത പിള്ള
Follow Us on :-
അഞ്ച് മാസത്തെ പരിശ്രമം, വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് നീത പിള്ള