എന്താണ് ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസ്

ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

ആൻ്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം ലഭിക്കുന്ന പ്രതിരോധ ശേഷി

ഇതിനാൽ അണുബാധ ചികിത്സിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നു

പകർച്ചവ്യാധി വരാൻ സാധ്യത അധികം

രോഗതീവ്രത ഉയരാൻ കാരണമാകും

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ആൻ്റിബയോട്ടിക്കുകൾ കഴിക്കാം

ഡോക്ടർ നിർദേശിച്ച കാലം പൂർത്തിയാക്കണം

കൈകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കുക

പ്രതിരോധ കുത്തിവെയ്പ്പുകൾ സ്വീകരിക്കുക

ഉപ്പ് അധികം ഉപയോഗിച്ചാല്‍ തലച്ചോറിന് വരെ ദോഷം

Follow Us on :-