ഒമിക്രോണിന്റെ പുതിയ വകഭേദം മറ്റൊരു തരംഗത്തിനു കാരണമാകുമോ

ഒമിക്രോണിന്റെ BA.5.1.7, BF.7. വകഭേദങ്ങളാണ് ആഗോള തലത്തില്‍ പുതിയ ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്

Web Dunia English

നേരത്തെ ഉണ്ടായിരുന്ന എല്ലാ കോവിഡ് വകഭേദങ്ങളേക്കാളും കൂടുതല്‍ വ്യാപനശേഷിയുള്ളത്

ഒമിക്രോണിന്റെ ഉപവകഭേദമായ BF.7 വടക്ക് പടിഞ്ഞാറന്‍ ചൈനയുടെ ഉള്‍പ്രദേശമായ മംഗോളിയയിലാണ് ആദ്യം സ്ഥിരീകരിച്ചത്

BF.7 വകഭേദത്തെ 'ഒമിക്രോണ്‍ സ്പോണ്‍' എന്നും അറിയപ്പെടുന്നു

മുന്‍പ് കോവിഡ് വന്നവരില്‍ ഉള്ള ആന്റിബോഡിയെ മറികടക്കാന്‍ കെല്‍പ്പുള്ള വകഭേദമാണ് ഇത്

അതായത് നേരത്തെ കോവിഡ് വന്നവരിലും ഒമിക്രോണ്‍ BF.7 വരാന്‍ സാധ്യത കൂടുതലാണ്

Web Dunia English

വാക്സിന്‍ പ്രതിരോധത്തെ മുറിച്ചുകടക്കാനും ഈ വകഭേദത്തിനു സാധിക്കും

Web Dunia English

ലക്ഷണങ്ങള്‍

തൊണ്ട വരളുക, നാവ് ഒട്ടിയ പോലെ തോന്നുക, തളര്‍ച്ച, അമിതമായ ക്ഷീണം, സംഭ്രമം, കഫക്കെട്ട്, തുടര്‍ച്ചയായ മൂക്കൊലിപ്പ്

മുട്ടയുടെ മഞ്ഞക്കരു പണി തരും ! സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട

Follow Us on :-