പുരുഷന്‍മാരുടെ ശ്രദ്ധയ്ക്ക്; വൃഷണ വേദനയെ നിസാരമായി കാണരുത്

പുരുഷ ലൈംഗിക അവയവങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വൃഷണം

Credit : Social Media

പല തരത്തിലുള്ള വിവിധ പ്രശ്‌നങ്ങള്‍ വൃഷണങ്ങളെ ബാധിക്കാറുണ്ട്

വൃഷണവീക്കം പൊതുവെ പുരുഷന്‍മാരില്‍ കാണുന്ന അസുഖമാണ്

Credit : Social Media

വൃഷണ സഞ്ചിയില്‍ ലിംഫ് ദ്രവം കെട്ടിക്കിടന്ന് സഞ്ചി വീര്‍ത്തു വലുതാകുന്നതാണ് ഇത്

Credit : Social Media

വൃഷണത്തില്‍ തുടര്‍ച്ചയായി ശക്തമായ വേദന അനുഭവപ്പെട്ടാല്‍ അത് വൃഷ്ണ വീക്കത്തിന്റെ ലക്ഷണമാണ്

Credit : Social Media

ഒരു വൃഷണം വീര്‍ത്തു വലുതാകുന്നതും ഇതിന്റെ ലക്ഷണമാണ്

Credit : Social Media

ഇത്തരം ലക്ഷണങ്ങള്‍ കാണിച്ചാല്‍ ഉടന്‍ വൈദ്യസഹായം തേടുക

Credit : Social Media

വൃക്കയിലെ കല്ല്, മൂത്രാശയക്കല്ല്, മൂത്രാശയ അണുബാധ എന്നിവയുടെ ലക്ഷണമായും വൃഷണ വേദന അനുഭവപ്പെടും

Credit : Social Media

വൃഷണങ്ങളുടെ വലിപ്പ വ്യത്യാസം സാധാരണമാണ്

Credit : Social Media

വൃഷണത്തിന്റെ വലിപ്പ വ്യത്യാസം 50 ശതമാനത്തില്‍ കൂടുതല്‍ ആണെങ്കില്‍ മാത്രമേ ഗൗരവമായി എടുക്കേണ്ടൂ

Credit : Social Media

40 വയസ്സിനു താഴെയുള്ള പുരുഷന്‍മാരില്‍ കാണുന്നതാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍ അഥവാ വൃഷണ അര്‍ബുദം

Credit : Social Media

വൃഷണത്തില്‍ കാണുന്ന ചെറിയ തടിപ്പുകള്‍ ചിലപ്പോള്‍ കാന്‍സറിന്റെ സൂചനയാകാം

വൃഷണങ്ങളില്‍ തടിപ്പ്, അസാധാരണമായ വലിപ്പ വ്യത്യാസം, വേദന എന്നിവ ഉണ്ടെങ്കില്‍ വൈദ്യസഹായം തേടണം

Credit : Social Media

വിറ്റാമിന്‍ ബി 12ന്റെ കുറവുണ്ടോ?, ഈ പഴങ്ങളും പച്ചക്കറികളും കഴിക്കാം

Follow Us on :-